ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത..
ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത..
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.
ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു ഇന്ത്യൻ താരം എത്തുമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. നേരത്തെ കുറഞ്ഞത് രണ്ട് ഇന്ത്യൻ താരങ്ങൾ എങ്കിലും ടീമിലേക്കെത്തുമെന്ന് സില്ലിസും റിപ്പോർട്ട് ചെയ്തിരുന്നു.ബ്ലാസ്റ്റേഴ്‌സ് ഇന്നലെ യുവ താരം ശ്രീകുട്ടനെ ഗോകുലത്തിന് നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നിലവിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ അഞ്ചു താരങ്ങളെയാണ് സ്വന്തമാക്കിട്ടുള്ളത്.ബ്രയസ് മിറാണ്ട, സൗരവ് മണ്ഡൽ എന്നിവരാണ് ഇതിൽ ഇന്ത്യൻ താരങ്ങൾ. ജിയാനോ, മോങ്കിൽ, ഇവാൻ എന്നിവരാണ് വിദേശ താരങ്ങളും. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിങ്ങിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
Our Whatsapp Group
Our Telegram
Our Facebook Page